Operator (biol)

ഓപ്പറേറ്റര്‍.

ജീനുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഘടകം. ജീനിനോട്‌ തൊട്ടുകിടക്കുന്ന ഡി.എന്‍.എ. തന്മാത്രയുടെ സവിശേഷമായ ഭാഗമാണിത്‌.

Category: None

Subject: None

249

Share This Article
Print Friendly and PDF