Suggest Words
About
Words
Blood count
ബ്ലഡ് കൌണ്ട്
ഒരു ഘനമില്ലീമീറ്റര് രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടേയും വെളുത്ത രക്തകോശങ്ങളുടേയും എണ്ണം. ഹീമോസൈറ്റോമീറ്റര് രക്തകോശങ്ങളുടെ അളവു തിട്ടപ്പെടുത്തുന്നതിന് ഡിഫറന്ഷ്യല് കണ്ടൗ് എന്നു പറയുന്നു.
Category:
None
Subject:
None
357
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Presumptive tissue - പൂര്വഗാമകല.
Q factor - ക്യൂ ഘടകം.
Linear equation - രേഖീയ സമവാക്യം.
Geostationary satellite - ഭൂസ്ഥിര ഉപഗ്രഹം.
Spawn - അണ്ഡൗഖം.
Concentric circle - ഏകകേന്ദ്ര വൃത്തങ്ങള്.
Derived units - വ്യുല്പ്പന്ന മാത്രകള്.
Vernation - പത്രമീലനം.
Waggle dance - വാഗ്ള് നൃത്തം.
Merogamete - മീറോഗാമീറ്റ്.
Borneol - ബോര്ണിയോള്
Ester - എസ്റ്റര്.