Astrolabe

അസ്‌ട്രാലാബ്‌

സമയവും കാലയളവും കണക്കാക്കുന്നതിനുള്ള ഒരു ആദ്യകാല ഉപകരണം. സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എന്നിവയുടെയും സ്ഥാനം കണ്ടെത്തി പ്രാദേശിക സമയം നിര്‍ണയിക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു.

Category: None

Subject: None

294

Share This Article
Print Friendly and PDF