Suggest Words
About
Words
Diaphragm
പ്രാചീരം.
സസ്തനികളില് ഔരസാശയത്തെ ഉദരാശയത്തില് നിന്നു വേര്തിരിക്കുന്ന പാളി. ഇത് മാംസപേശികള്, ടെന്ഡന് എന്നിവയാല് നിര്മിതമാണ്. ശ്വസനസമയത്ത് വായു അകത്തേക്കെടുക്കുന്നതില് ഇതിന്റെ ചലനത്തിന് വലിയൊരു പങ്കുണ്ട്.
Category:
None
Subject:
None
411
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Milli - മില്ലി.
Chromatid - ക്രൊമാറ്റിഡ്
Bitumen - ബിറ്റുമിന്
Root nodules - മൂലാര്ബുദങ്ങള്.
Galena - ഗലീന.
Nuclear reactor - ആണവ റിയാക്ടര്.
Talc - ടാല്ക്ക്.
Sorosis - സോറോസിസ്.
Corymb - സമശിഖം.
Black body - ശ്യാമവസ്തു
Inequality - അസമത.
Texture - ടെക്സ്ചര്.