Raphide

റാഫൈഡ്‌.

ചിലയിനം സസ്യങ്ങളുടെ കോശങ്ങളില്‍ കണ്ടുവരുന്ന കാത്സ്യം ഓക്‌സലേറ്റിന്റെ സൂചിപോലുള്ള പരലുകള്‍. ഉദാ: ചേമ്പ്‌.

Category: None

Subject: None

307

Share This Article
Print Friendly and PDF