Adventitious roots

അപസ്ഥാനിക മൂലങ്ങള്‍

തായ്‌വേരില്‍ നിന്നല്ലാതെ സസ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന്‌ വളരുന്ന വേരുകള്‍. ഉദാ: ഏകബീജപത്രികളുടെ വേരുകള്‍.

Category: None

Subject: None

613

Share This Article
Print Friendly and PDF