Fragmentation

ഖണ്ഡനം.

മാതൃജീവി പല ഖണ്ഡങ്ങളായി മുറിഞ്ഞ്‌ ഓരോ ഖണ്ഡവും ഒരു ജീവിയായി വളരുന്ന അലൈംഗിക പ്രത്യുത്‌പാദന രീതി. ഉദാ: Ulothrix, Spirogyra തുടങ്ങിയ ആല്‍ഗകള്‍.

Category: None

Subject: None

185

Share This Article
Print Friendly and PDF