Cleistogamy

അഫുല്ലയോഗം

പൂക്കള്‍ വിടരാതെ തന്നെ പരാഗണം നടക്കുന്ന പ്രക്രിയ. ഇത്‌ സ്വപരാഗണം നടക്കുന്നതിനുള്ള ഒരു അനുവര്‍ത്തനമാണ്‌. ഉദാ: നിലക്കടയിലെ പരാഗണം

Category: None

Subject: None

439

Share This Article
Print Friendly and PDF