Exoskeleton

ബാഹ്യാസ്ഥികൂടം.

ചില ജീവികളുടെ ശരീരത്തിനു പുറത്തുള്ള അസ്ഥികൂടം. അകശേരുകികളില്‍, പ്രത്യേകിച്ച്‌ ആര്‍ത്രാപോഡുകളില്‍ ഇത്‌ എപ്പിഡെര്‍മിസിനു പുറത്തായിരിക്കും. ആമ, ആര്‍മഡില്ലോ മുതലായ കശേരുകികളില്‍ ഇത്‌ എപ്പിഡെര്‍മിസിന്‌ അകത്തായിരിക്കും.

Category: None

Subject: None

207

Share This Article
Print Friendly and PDF