Tangent

സ്‌പര്‍ശരേഖ

സ്‌പര്‍ശകം, 1. ഒരു വക്രത്തെ ഖണ്ഡിക്കാത്ത, അതില്‍ സ്‌പര്‍ശിക്കുന്ന രേഖ. സ്‌പര്‍ശരേഖയ്‌ക്കും വക്രത്തിനും പൊതുവായി ഒരു ബിന്ദു മാത്രമേയുള്ളു. 2. പ്രതലത്തെ ഖണ്ഡിക്കാതെ, അതില്‍ സ്‌പര്‍ശിക്കുന്ന സമതലം. 3. trigonometric functions നോക്കുക.

Category: None

Subject: None

268

Share This Article
Print Friendly and PDF