Reproductive isolation.

പ്രജന വിലഗനം.

രണ്ട്‌ സ്‌പീഷീസുകള്‍ തമ്മില്‍ ഇണചേരാനും പുതിയ തലമുറയെ ഉത്‌പാദിപ്പിക്കാനും കഴിയാത്ത അവസ്ഥ. ഒരേ സ്‌പീഷീസില്‍ തന്നെ പലകാരണങ്ങളാലും പ്രജനനപരമായി ബന്ധപ്പെടാനാവാത്ത വിഭാഗങ്ങളുണ്ടാവുകയും കാലക്രമത്തില്‍ വ്യത്യസ്‌ത സ്‌പീഷീസുകളാവുകയും ചെയ്യാം.

Category: None

Subject: None

388

Share This Article
Print Friendly and PDF