Open set

വിവൃതഗണം.

സീമകളാല്‍ നിര്‍വചിക്കപ്പെടുന്നതും സീമകള്‍ ഉള്‍പ്പെടാത്തതുമായ ഗണം. ഉദാ: പൂജ്യത്തേക്കാള്‍ കൂടിയതും 15 നേക്കാള്‍ കുറഞ്ഞതുമായ പരിമേയ സംഖ്യകളുടെ ഗണം.

Category: None

Subject: None

259

Share This Article
Print Friendly and PDF