Endospore

എന്‍ഡോസ്‌പോര്‍.

ചില ബാക്‌ടീരിയങ്ങളിലും നീല ഹരിത ആല്‍ഗകളിലും കാണുന്ന, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ കഴിവുള്ള സ്‌പോര്‍. ഇതിന്‌ കട്ടിയുള്ള കവചമുണ്ടായിരിക്കും.

Category: None

Subject: None

277

Share This Article
Print Friendly and PDF