Gall

സസ്യമുഴ.

ബാക്‌റ്റീരിയങ്ങള്‍, ഫംഗസുകള്‍, വിരകള്‍, കീടങ്ങള്‍ മുതലായവ ബാധിക്കുന്നതിന്റെ ഫലമായി സസ്യകലകളില്‍ ഉണ്ടാകുന്ന അസാധാരണ വളര്‍ച്ച.

Category: None

Subject: None

265

Share This Article
Print Friendly and PDF