Macronutrient

സ്ഥൂലപോഷകം.

കൂടിയ അളവില്‍ ആവശ്യമായ പോഷക പദാര്‍ഥങ്ങള്‍. പ്രാട്ടീനും കാര്‍ബോഹൈഡ്രറ്റും കൊഴുപ്പുമെല്ലാം ജന്തുക്കള്‍ക്ക്‌ സ്ഥൂല പോഷകങ്ങളാണ്‌. നൈട്രജനും പൊട്ടാസ്യവും സസ്യങ്ങളുടെ സ്ഥൂല പോഷകങ്ങളാണ്‌.

Category: None

Subject: None

256

Share This Article
Print Friendly and PDF