Paraphysis

പാരാഫൈസിസ്‌.

ചില താലോഫൈറ്റുകളുടെയും ബ്രയോഫൈറ്റുകളുടെയും പ്രത്യുത്‌പാദന അവയവങ്ങള്‍ക്കിടയില്‍ കാണുന്ന വന്ധ്യമായ ലോമങ്ങള്‍. പ്രത്യുത്‌പാദനാവയവങ്ങളെ സംരക്ഷിക്കുകയാണിവയുടെ ധര്‍മ്മം.

Category: None

Subject: None

270

Share This Article
Print Friendly and PDF