Commensalism

സഹഭോജിത.

ഒരു പങ്കാളിക്ക്‌ ഗുണമുണ്ടാകുകയും മറ്റേ പങ്കാളിക്ക്‌ ഗുണമോ ദോഷമോ ഇല്ലാതിരിക്കുകയും ചെയ്യുന്ന തരത്തില്‍ രണ്ടു ജീവികള്‍ തമ്മിലുള്ള പരസ്‌പര ബന്ധം. ഗുണഭോക്താവിനെ commensal എന്നു പറയുന്നു. ഉദാ: മരവാഴയും പറ്റിപ്പിടിച്ചു വളരുന്ന മരവും തമ്മിലുള്ള ബന്ധം.

Category: None

Subject: None

199

Share This Article
Print Friendly and PDF