Direction cosines

ദിശാ കൊസൈനുകള്‍.

ദിശാ കോണിന്റെ കൊസൈനുകള്‍. ഒരു രേഖ x, y, z അക്ഷങ്ങളുടെ +ve ദിശയുമായി ഉണ്ടാക്കുന്ന +ve കോണുകള്‍ യഥാക്രമം α β γഎന്നിവയായാല്‍ cosα, cosβ, cosγ എന്നിവയാണ്‌ ആ രേഖയുടെ ദിശാ കൊസൈനുകള്‍.

Category: None

Subject: None

305

Share This Article
Print Friendly and PDF