In vitro

ഇന്‍ വിട്രാ.

ശരീരത്തിനു പുറത്ത്‌ കോശങ്ങളോ, ജൈവരാസവസ്‌തുക്കളോ ഉപയോഗിച്ച്‌ നടത്തുന്ന പരീക്ഷണങ്ങള്‍. "ഗ്ലാസ്സിനുളളില്‍' എന്നാണ്‌ ലാറ്റിന്‍ പദത്തിന്റെ അര്‍ത്ഥം.

Category: None

Subject: None

267

Share This Article
Print Friendly and PDF