Suggest Words
About
Words
Polarimeter
ധ്രുവണമാപി.
പ്രകാശിക സക്രിയതയുള്ള ഒരു മാധ്യമത്തില്‍ കൂടി (ഉദാ: പഞ്ചസാര ലായനി, അമിനോ ആസിഡ് മുതലായവ) ധ്രുവിത പ്രകാശം കടത്തിവിട്ടാല്‍ ധ്രുവണ ദിശയ്ക്കുണ്ടാകുന്ന വ്യതിയാനം (കറക്കം) അളക്കുന്ന ഉപകരണം.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Difference - വ്യത്യാസം.
Rhizopoda - റൈസോപോഡ.
BASIC - ബേസിക്
Configuration - വിന്യാസം.
Zoonoses - സൂനോസുകള്.
Protease - പ്രോട്ടിയേസ്.
Consociation - സംവാസം.
Refractory - ഉച്ചതാപസഹം.
Apophylite - അപോഫൈലൈറ്റ്
Peristalsis - പെരിസ്റ്റാള്‍സിസ്.
Nucleo synthesis - അണുകേന്ദ്രനിര്മിതി.
Tepal - ടെപ്പല്‍.