Boulder clay

ബോള്‍ഡര്‍ ക്ലേ

ഉരുളന്‍കല്‍ കളിമണ്ണ്‌. ഹിമനദികളുടെ നിക്ഷേപണത്തിലൂടെ ഉണ്ടായ പ്രാഗ്‌രൂപിയായ മണ്‍മയശിലയാണ്‌ ബോള്‍ഡര്‍ ക്ലേ. ഇതില്‍ പല വലിപ്പത്തിലുമുള്ള ഉരുളന്‍ കല്ല്‌ കൂടാതെ ചരല്‍ക്കല്ല്‌, കോബ്‌ള്‍ എന്നിവയും കലര്‍ന്നിരിക്കും.

Category: None

Subject: None

337

Share This Article
Print Friendly and PDF