Suggest Words
About
Words
Germpore
ബീജരന്ധ്രം.
1. സ്പോറുഭിത്തിയിലെ കട്ടികുറഞ്ഞ ഭാഗം. ഇതിലൂടെയാണ് ബീജനാളി വളര്‍ന്ന് വരുന്നത്. 2. പരാഗഭാഗം. ഇതിലൂടെയാണ് പരാഗനാളിക വളര്‍ന്നുവരുന്നത്.
Category:
None
Subject:
None
277
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Side reaction - പാര്‍ശ്വ പ്രതിപ്രവര്‍ത്തനം.
Metallic soap - ലോഹീയ സോപ്പ്.
Decimal number system - ദശാങ്കസംഖ്യാ വ്യവസ്ഥ
Passive margin - നിഷ്ക്രിയ അതിര്.
Diatomic - ദ്വയാറ്റോമികം.
Chromosome - ക്രോമസോം
Stack - സ്റ്റാക്ക്.
Anti vitamins - പ്രതിജീവകങ്ങള്‍
Lamination (geo) - ലാമിനേഷന്.
Nimbostratus - കാര്‍മേഘങ്ങള്‍.
Action - ആക്ഷന്‍
Index fossil - സൂചക ഫോസില്‍.