Cell

കോശം

1. (biol) ജീവികളുടെ ഘടനാപരമായ യൂണിറ്റ്‌. കോശസ്‌തരത്താല്‍ ചുറ്റപ്പെട്ട പ്രാട്ടോപ്ലാസമാണിത്‌. പ്രാകാരിയോട്ടിക്‌ കോശം, യൂകാരിയോട്ടിക്‌ കോശം എന്നിങ്ങനെ രണ്ടു തരം കോശങ്ങളുണ്ട്‌. യൂകാരിയോട്ടിക്‌ കോശത്തിന്‌ സ്‌തരത്തോടുകൂടിയ കോശമര്‍മം ഉണ്ടാവും.

Category: None

Subject: None

176

Share This Article
Print Friendly and PDF