Suggest Words
About
Words
Pollen tube
പരാഗനാളി.
പരാഗരേണു മുളയ്ക്കുമ്പോള്‍ അതിന്റെ ആന്തരികകഞ്ചുകം വളര്‍ന്നുണ്ടാകുന്ന ചെറു നാളിക. വര്ത്തികയില്കൂടി താഴോട്ടു വളരുന്ന ഇതിന്റെ അറ്റത്ത് രണ്ട് പുംബീജ ന്യൂക്ലിയസ്സുകള്‍ ഉണ്ട്.
Category:
None
Subject:
None
404
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Active margin - സജീവ മേഖല
Photorespiration - പ്രകാശശ്വസനം.
Memory (comp) - മെമ്മറി.
Oxidant - ഓക്സീകാരി.
Northing - നോര്‍ത്തിങ്.
Amphimixis - ഉഭയമിശ്രണം
Apsides - ഉച്ച-സമീപകങ്ങള്
Server - സെര്‍വര്‍.
Phototropism - പ്രകാശാനുവര്‍ത്തനം.
P-N Junction - പി-എന്‍ സന്ധി.
Monophyodont - സകൃദന്തി.
Scorpion - വൃശ്ചികം.