Niche(eco)

നിച്ച്‌.

ഇക്കോവ്യൂഹത്തില്‍ ഒരു സ്‌പീഷീസിനുള്ള സവിശേഷമായ സ്ഥാനം. അല്ലെങ്കില്‍ ഇക്കോവ്യൂഹത്തില്‍ ഒരു സ്‌പീഷീസിന്റെ പ്രത്യേകമായ സ്ഥാനമെന്താണെന്ന്‌ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളുടെ ആകെത്തുക. ഇതില്‍ രാസപരവും ഭൗതികവും ജൈവപരവുമായ ഘടകങ്ങളെല്ലാം ഉള്‍പ്പെടും.

Category: None

Subject: None

277

Share This Article
Print Friendly and PDF