Testis

വൃഷണം.

ആണ്‍ജന്തുക്കളില്‍ ബീജങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന അവയവം. കശേരുകികള്‍ക്ക്‌ ഒരു ജോഡി വീതമാണുള്ളത്‌. ഇവയില്‍ നിന്ന്‌ ആണ്‍ലിംഗഹോര്‍മോണുകളും ഉത്ഭവിക്കുന്നുണ്ട്‌.

Category: None

Subject: None

295

Share This Article
Print Friendly and PDF