Segment

ഖണ്‌ഡം.

1. ഒരു രേഖയുടെ അഥവാ വക്രത്തിലെ, രണ്ടു ബിന്ദുക്കള്‍ക്കിടയിലുള്ള ഭാഗം. 2. ഒരു സമതലരൂപത്തിനെ ഒരു രേഖകൊണ്ടു ഖണ്‌ഡിച്ചുകിട്ടുന്ന ഭാഗം. 3. ഘനരൂപത്തെ ഒരു സമതലം കൊണ്ടു ഖണ്‌ഡിച്ചു കിട്ടുന്ന ഭാഗം.

Category: None

Subject: None

202

Share This Article
Print Friendly and PDF