Isomorphism

സമരൂപത.

രണ്ടോ അതിലധികമോ വസ്‌തുക്കള്‍ക്ക്‌ ഒരേ ക്രിസ്റ്റല്‍ രൂപമുണ്ടാകുന്ന പ്രതിഭാസം. ഉദാ : ക്രാം ആലം. (K2SO4 Cr2 (SO4)3 24H2O),പൊട്ടാഷ്‌ ആലം (K2SO4Al2(SO4)3. 24H2O)സോഡിയം ക്ലോറൈഡ്‌ NaCl, പൊട്ടാസ്യം ക്ലോറൈഡ്‌ KCl.ഇത്തരം പദാര്‍ത്ഥങ്ങള്‍ക്ക്‌ സമരൂപങ്ങള്‍ എന്നും പറയുന്നു.

Category: None

Subject: None

259

Share This Article
Print Friendly and PDF