Dyke (geol)

ഡൈക്ക്‌.

അന്തര്‍ജാത ആഗ്നേയശിലകളുടെ ഒരു രൂപം. ഭമൗാന്തര്‍ഭാഗത്തുനിന്ന്‌ പുറത്തേക്ക്‌ തള്ളിക്കയറുന്ന മാഗ്മ ഉപരിതലത്തിലെത്തുന്നതിനു മുമ്പ്‌ അതുള്‍ക്കൊള്ളുന്ന പാറയുടെ പാളികളുമായി കോണുകള്‍ രൂപീകരിച്ചുകൊണ്ട്‌ ഉറച്ചുണ്ടാകുന്നതാണിത്‌.

Category: None

Subject: None

238

Share This Article
Print Friendly and PDF