Cosmid

കോസ്‌മിഡ്‌.

ലാമ്‌ഡ ( λ) എന്ന ബാക്‌റ്റീരിയാ വൈറസിന്റെ Cos എന്ന ജീന്‍ ഭാഗവും ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ജീന്‍ പോലുള്ള ഒന്നോ കൂടുതലോ മാര്‍ക്കര്‍ ജീനുകളും അടങ്ങിയ പ്ലാസ്‌മിഡ്‌.

Category: None

Subject: None

311

Share This Article
Print Friendly and PDF