Storage battery

സംഭരണ ബാറ്ററി.

ഒന്നിലധികം സംഭരണസെല്ലുകള്‍ ശ്രണീ രൂപത്തില്‍ ഘടിപ്പിച്ചത്‌. രാസപ്രവര്‍ത്തനം വഴി വൈദ്യുതോര്‍ജം സംഭരിച്ചു വയ്‌ക്കാവുന്ന സെല്ലുകളാണ്‌ സംഭരണസെല്ലുകള്‍.

Category: None

Subject: None

248

Share This Article
Print Friendly and PDF