Klystron

ക്ലൈസ്‌ട്രാണ്‍.

മൈക്രാവേവ്‌ മേഖലയില്‍ വിദ്യുത്‌കാന്ത തരംഗങ്ങള്‍ ഉത്‌പാദിപ്പിക്കാനോ, പ്രവര്‍ധനം ചെയ്യാനോ ഉപയോഗിക്കുന്ന ഇലക്‌ട്രാണ്‍ ട്യൂബ്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF