Coplanar

സമതലീയം.

ഒരേ തലത്തില്‍ കിടക്കുന്നവ. ഒരേ തലത്തില്‍ കിടക്കുന്ന ബിന്ദുക്കളെ സമതലീയ ബിന്ദുക്കള്‍ എന്നും രേഖകളെ സമതലീയ രേഖകള്‍ എന്നും പറയുന്നു.

Category: None

Subject: None

270

Share This Article
Print Friendly and PDF