Perianth

പെരിയാന്ത്‌.

വിദളം, ദളം എന്നിങ്ങനെ വേര്‍തിരിക്കാനാവാത്ത പുഷ്‌പാംഗങ്ങള്‍ ചേര്‍ന്നുണ്ടായതും ജനിപുടത്തെയും, കേസരപുടത്തെയും സംരക്ഷിക്കുന്നതുമായ പുഷ്‌പവൃതി. ഇത്‌ ഏകബീജപത്രികളുടെ പ്രത്യേകതയാണ്‌.

Category: None

Subject: None

334

Share This Article
Print Friendly and PDF