Planck’s law
പ്ലാങ്ക് നിയമം.
ഒരു നിശ്ചിത താപനിലയില്‍ സന്തുലനത്തിലുള്ള ഒരു ശ്യാമവസ്‌തു ഉത്സര്‍ജിക്കുന്ന വിദ്യുത്‌കാന്തിക വികിരണങ്ങളുടെ വിതരണത്തെ സംബന്ധിച്ച നിയമം.
ν ആവൃത്തി, Tകേവലതാപനില
kബോള്‍ട്‌സ്‌മാന്‍ സ്ഥിരാങ്കം
1900 ല്‍ മാക്‌സ് പ്ലാങ്ക് അവതരിപ്പിച്ചു. പ്ലാങ്ക് വിതരണ നിയമം എന്നും പറയും.
Share This Article