Diplotene

ഡിപ്ലോട്ടീന്‍.

ഊനഭംഗരീതിയിലുള്ള കോശവിഭജനത്തിന്റെ പ്രാഫേസിലെ ഒരു ഘട്ടം. ഈ ഘട്ടത്തിലാണ്‌ ജോഡി ചേര്‍ന്ന ക്രാമസോമുകള്‍ വേര്‍പിരിയാന്‍ തുടങ്ങുന്നത്‌. കയാസ്‌മകള്‍ ഉണ്ടാവുന്നതും ഈ ഘട്ടത്തിലാണ്‌.

Category: None

Subject: None

281

Share This Article
Print Friendly and PDF