Heterozygous

വിഷമയുഗ്മജം.

രണ്ട്‌ വിഭിന്ന പര്യായ ജീനുകള്‍ ഉളള അവസ്ഥ. ക്രാമസോം ജോഡിയിലെ ഒന്നില്‍ Aപര്യായജീന്‍ ആണുള്ളതെങ്കില്‍ മറ്റേതില്‍ aപര്യായജീനാണ്‌ ഉണ്ടാവുക.

Category: None

Subject: None

272

Share This Article
Print Friendly and PDF