Bond angle

ബന്ധനകോണം

ഒരു രാസസംയുക്തത്തില്‍ രണ്ട്‌ ബന്ധനങ്ങള്‍ തമ്മിലുള്ള കോണം. രണ്ട്‌ ബന്ധനങ്ങള്‍ ഉണ്ടാക്കുന്ന മൂന്ന്‌ അണുകേന്ദ്രങ്ങളുടെ മധ്യബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിക്കുന്ന രേഖകള്‍ക്കിടയിലുള്ള കോണം.

Category: None

Subject: None

188

Share This Article
Print Friendly and PDF