Suggest Words
About
Words
Diagonal
വികര്ണം.
1. ഒരു ബഹുഭുജത്തിലെ സമീപസ്ഥമല്ലാത്ത ശീര്ഷങ്ങളെ യോജിപ്പിക്കുന്ന രേഖാഖണ്ഡം. 2. എല്ലാ നിര്ദ്ദേശാങ്കങ്ങളും തുല്യമായ ബിന്ദുക്കളുടെ ഗണം.
Category:
None
Subject:
None
698
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Standard electrode - പ്രമാണ ഇലക്ട്രാഡ്.
Indusium - ഇന്ഡുസിയം.
Electrode - ഇലക്ട്രാഡ്.
Axolotl - ആക്സലോട്ട്ല്
Polispermy - ബഹുബീജത.
Carnotite - കാര്ണോറ്റൈറ്റ്
Iris - മിഴിമണ്ഡലം.
Lixiviation - നിക്ഷാളനം.
Nuclear force - അണുകേന്ദ്രീയബലം.
Mitosis - ക്രമഭംഗം.
Circumcircle - പരിവൃത്തം
Motor - മോട്ടോര്.