Atlas

അറ്റ്‌ലസ്‌

(biology) നാല്‍ക്കാലി കശേരുകികളുടെ തലയോടിനോട്‌ അടുത്തുള്ള ആദ്യ കശേരു. തലയോടിനെ താങ്ങിനിര്‍ത്തുന്നതിനും തല ഇരുവശത്തേക്കും തിരിക്കുവാനും യോജിച്ച ഘടനയാണ്‌ ഇതിന്‌.

Category: None

Subject: None

262

Share This Article
Print Friendly and PDF