Satellite

ഉപഗ്രഹം.

ഗ്രഹങ്ങളെ പ്രദക്ഷിണം ചെയ്യുന്ന വസ്‌തുക്കള്‍. ഉദാ: ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന ചന്ദ്രന്‍. മനുഷ്യ നിര്‍മ്മിതമായ അനേകം ഉപഗ്രഹങ്ങള്‍ വേറെയുണ്ട്‌. ഇവയാണ്‌ കൃത്രിമോപഗ്രഹങ്ങള്‍. ആദ്യത്തെ മനുഷ്യനിര്‍മ്മിത ഉപഗ്രഹം 1957 ല്‍ റഷ്യ അയച്ച സ്‌ഫുത്‌നിക്‌ 1 ആണ്‌.

Category: None

Subject: None

245

Share This Article
Print Friendly and PDF