Solvation

വിലായക സങ്കരണം.

ഒരു ലായനിയില്‍ ലീന കണികകള്‍ക്കു ചുറ്റും ലായകതന്മാത്രകള്‍ പൊതിയുന്ന പരസ്‌പര പ്രവര്‍ത്തനം. ഒരു ജലീയ ലായനിയിലെ ഈ പ്രവര്‍ത്തനമാണ്‌ ഹൈഡ്രഷന്‍.

Category: None

Subject: None

310

Share This Article
Print Friendly and PDF