Suggest Words
About
Words
Allergy
അലര്ജി
ഏതെങ്കിലും പാരിസ്ഥിതിക ഘടകങ്ങളോട് (ഉദാ: പൊടി, പരാഗം, ഭക്ഷണസാധനങ്ങള്) ശരീരം കാണിക്കുന്ന അധികരിച്ച സംവേദനം. സാധാരണ രോഗ പ്രതിരോധ വ്യൂഹത്തിന്റെ തന്നെ നിയന്ത്രണംവിട്ടുള്ള പ്രവര്ത്തനഫലമായാണ് ഉണ്ടാവുന്നത്.
Category:
None
Subject:
None
544
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Extinct - ലുപ്തം.
Molality - മൊളാലത.
Bipolar transistor - ദ്വിധ്രുവീയ ട്രാന്സിസ്റ്റര്
Tan h - ടാന് എഛ്.
Equilateral - സമപാര്ശ്വം.
Budding - മുകുളനം
Nickel carbonyl - നിക്കല് കാര്ബോണില്.
Binomial coefficients - ദ്വിപദ ഗുണോത്തരങ്ങള്
Mesophytes - മിസോഫൈറ്റുകള്.
Cloud - മേഘം
H - henry
Impurity - അപദ്രവ്യം.