Quantitative inheritance

പരിമാണാത്മക പാരമ്പര്യം.

ബഹുജീനുകള്‍ നിയന്ത്രിക്കുന്ന പാരമ്പര്യം. പ്രകടരൂപങ്ങള്‍ തുടര്‍ച്ചയായി അനുഭവപ്പെടും. ഉദാ: തൊലിയുടെ നിറം.

Category: None

Subject: None

423

Share This Article
Print Friendly and PDF