Empty set

ശൂന്യഗണം.

ഒരു അംഗം പോലും ഇല്ലാത്ത ഗണം. ഉദാ: രണ്ടുകൊണ്ടു നിശ്ശേഷം ഹരിക്കാവുന്ന ഒറ്റ സംഖ്യകളുടെ ഗണം. പ്രതീകം φ.

Category: None

Subject: None

320

Share This Article
Print Friendly and PDF