Volcano

അഗ്നിപര്‍വ്വതം

ഉരുകിയ പാറക്കഷണങ്ങളും ലാവയും ചൂടുവാതകങ്ങളും ഭൂവല്‍ക്കത്തില്‍ നിന്ന്‌ പുറത്തേക്ക്‌ വരുന്ന വലിയ ദ്വാരങ്ങള്‍, വിള്ളലുകള്‍, പര്‍വതമുഖങ്ങള്‍. ഇത്‌ കരയിലോ, വെള്ളത്തിനടിയിലോ ആവാം. അഗ്നിപര്‍വ്വത നാളിക്കു ചുറ്റും ലാവ തണുത്തുറയ്‌ക്കുമ്പോഴാണ്‌ അഗ്നിപര്‍വ്വതമായിത്തീരുന്നത്‌.

Category: None

Subject: None

353

Share This Article
Print Friendly and PDF