Osmiridium

ഓസ്‌മെറിഡിയം.

പ്രകൃതിദത്തവും കാഠിന്യമേറിയതുമായ ഒരു ലോഹസങ്കരം. ഓസ്‌മിയം (17-48%), ഇറിഡിയം (47% വരെ) കുറഞ്ഞഅളവില്‍ പ്ലാറ്റിനം, റേഡിയം, റുഥീനിയം എന്നിവയാണ്‌ ഘടകങ്ങള്‍.

Category: None

Subject: None

320

Share This Article
Print Friendly and PDF