Phylloclade

ഫില്ലോക്ലാഡ്‌.

ഇലയുടെ ധര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ വേണ്ടി രൂപാന്തരപ്പെട്ട കാണ്‌ഡം. ഇത്‌ സാധാരണ തടിച്ച്‌ മാംസളമായതും ഇലകള്‍ രൂപാന്തരപ്പെട്ട്‌ ശല്‌ക്കങ്ങളോ മുള്ളുകളോ ആയി മാറിയതും ആയിരിക്കും. ഉദാ: കള്ളിച്ചെടി.

Category: None

Subject: None

326

Share This Article
Print Friendly and PDF