Races (biol)

വര്‍ഗങ്ങള്‍.

ഒരേ സ്‌പീഷീസില്‍ ഉള്‍പ്പെടുന്ന വ്യത്യസ്‌ത ജനിതക സവിശേഷതകളുള്ള ജീവസമഷ്‌ടികള്‍. ആധുനിക മനുഷ്യരിലെ കോക്കസോയ്‌ഡ്‌, നീഗ്രായ്‌ഡ്‌, മംഗോളോയ്‌ഡ്‌ എന്നീ വര്‍ഗങ്ങള്‍ ഉദാഹരണങ്ങളാണ്‌.

Category: None

Subject: None

273

Share This Article
Print Friendly and PDF