Galilean satellites
ഗലീലിയന്‍ ചന്ദ്രന്മാര്‍.
വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങള്‍. 1610 ല്‍ ഗലീലിയോ താന്‍ നിര്‍മിച്ച ദൂരദര്‍ശിനി ഉപയോഗിച്ച് കണ്ടെത്തിയതിനാലാണ് ഗലീലിയന്‍ ചന്ദ്രന്മാര്‍ എന്നറിയപ്പെടുന്നത്. ഇയോ, ഒയ്‌റോപ്പാ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയാണ് ഈ പേരിലറിയപ്പെടുന്നത്.
Share This Article